” ഡാ… നല്ല പോലെ ടോർച്ച് അടിച്ചു നോക്കി നടക്കെടാ..”

എൻറെ അമ്മച്ചിയാണ്.

ഞങ്ങൾ എല്ലാവരും കൂടി ഒരു സെക്കന്റ് ഷോ സിനിമ കണ്ടു കഴിഞ്ഞുള്ള വരവാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ നിതിൻ എന്ന ഞാൻ, എൻറെ അമ്മച്ചി മേരിക്കുട്ടി, എൻറെ ചേച്ചി നീതു, ചേച്ചിയുടെ ഭർത്താവ് റോബിൻ. പിന്നെ അടുത്ത വീട്ടിലെ സോണി ചേച്ചിയും രണ്ടു മക്കളും. എൻറെ ചേച്ചി നീതുവിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ. അവർ വീട്ടിൽ വിരുന്നിന് വന്നതാണ്. അപ്പോഴാണ് എല്ലാവരും കൂടി സിനിമക്ക് പോകാം എന്ന് തീരുമാനിച്ചത്. അപ്പൻ വരുന്നില്ല എന്ന് പറഞ്ഞു. എല്ലാവരും പോയി കഴിഞ്ഞു ഒറ്റക്കിരുന്നു വെള്ളമടിക്കാൻ ഉള്ള പരിപാടിയാണ്. പിന്നെ അമ്മച്ചിയാണ് സോണി ചേച്ചിയെയും മക്കളെയും കൂടി വിളിക്കാം എന്ന് പറഞ്ഞത്.

സോണി ചേച്ചി ഞങ്ങളുടെ അടുത്ത വീട്ടിലെ ആണ്. ഒരു നാൽപത് വയസ്സിന് അടുത്ത് പ്രായം ഉണ്ട്. ഭർത്താവ് തങ്കച്ചൻ ലോറി ഡ്രൈവർ ആണ്. അവർക്കു രണ്ടു മക്കൾ. സിബിനും, സിമിയും. സിബിൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു. സിമി എട്ടിലും. വർഷങ്ങളായി ഞങ്ങൾ അയൽക്കാരാണ്. തങ്കച്ചൻ ചേട്ടൻ ലോഡ് ആയി പോയാൽ ചിലപ്പോൾ ഒന്നും രണ്ടും ആഴ്ച്ച ഒക്കെ കഴിഞ്ഞാണ് തിരിച്ചു വരിക. ഞങ്ങൾ അടുത്ത് തന്നെ ഉള്ളത് കൊണ്ട് ഭാര്യയെയും മക്കളെയും ഒറ്റക്ക് ആക്കി പോകാൻ തങ്കച്ചന് ഒരു പേടിയും ഇല്ല. ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.

നടന്നു നടന്നു ഞങ്ങൾ എൻറെ വീട് എത്തി.

അമ്മച്ചി : ഡാ… നീ ഈ സോണിയെ ഒന്ന് വീട്ടിലേക്ക് ആക്കിയിട്ടു വാ…

എനിക്ക് ഉള്ള ഉത്തരവ് ആണ്.

ഞാൻ : ശരി അമ്മച്ചി. ആ പായയും തലയിണയും പുതപ്പും പുറത്തേക്കു എടുത്തു വെച്ചേക്ക്.

ചേച്ചിയും ഭർത്താവും വന്നത് കൊണ്ട് എൻറെ ഇന്നത്തെ കിടപ്പ് പുറത്താണ്. വീട്ടിൽ രണ്ടു മുറിയെ ഉള്ളൂ. ഒന്നിൽ അപ്പനും അമ്മച്ചിയും കിടക്കും. പിന്നെ ഉള്ളതാണ് എൻറെ മുറി. പക്ഷെ ചേച്ചി വന്നാൽ ഞാൻ പുറത്താകും. സത്യം പറഞ്ഞാൽ അത് ചേച്ചിയുടെ മുറി തന്നെയാണ്. ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത് എല്ലാം. അത് കൊണ്ട് എനിക്ക് വീട്ടിൽ പ്രതേകമായി ഒരു മുറി ഉണ്ടായിരുന്നില്ല. പിന്നെ ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ ആ മുറി കയ്യടക്കിയതാണ്.

തൊട്ടു അപ്പുറത്തു തന്നെയാണ് സോണി ചേച്ചിയുടെ വീട്. ഞാൻ ടോർച്ച് അടിച്ചു കൊണ്ട് മുന്നിൽ നടന്നു. ചേച്ചിയും മക്കളും പിന്നാലെയും. ഞങ്ങൾ ചേച്ചിയുടെ വീട്ടിൽ എത്തി. ചേച്ചി ലൈറ്റ് ഓൺ ചെയ്‌തു. എന്നിട്ടു താക്കോൽ എടുത്തു വാതിൽ തുറന്നു.

ഞാൻ : ഞാൻ പോകട്ടെ ചേച്ചി എന്നാ…

ചേച്ചി : നീ ഒന്ന് നിൽക്ക്…

എന്നിട്ടു മക്കളോട് ആയി…

ചേച്ചി : രണ്ടു പേരും കാലും കയ്യും കഴുകി വേഗം പോയി കിടന്നു ഉറങ്ങാൻ നോക്ക്…

രണ്ടു പേരും അകത്തേക്ക് കയറി പോയി.

ഞാൻ : എന്താ ചേച്ചി നില്ക്കാൻ പറഞ്ഞത്.

ചേച്ചി തിരിഞ്ഞു നോക്കി മക്കൾ കയറി പോയി എന്ന് ഉറപ്പു വരുത്തി.

ചേച്ചി : ഡാ… നിനക്ക് ഇന്ന് പോണോ? ഇന്ന് ഇവിടെ കിടന്നു കൂടെ?

ഞാൻ : അത് ശരിയാവില്ല ചേച്ചി. മക്കൾക്ക് എല്ലാം തിരിച്ചു അറിയാവുന്ന പ്രായം ആണ്. വീട്ടിൽ കയറി ഉള്ള ഒരു കളിക്ക് ഞാൻ ഇല്ല. അത് ശരിയാവില്ല.

ചേച്ചി : ഡാ… അങ്ങനെ പറയല്ലേ… എനിക്ക് കഴച്ചു മുട്ടി നിൽക്കുവാ… പിന്നെ നീ തിയേറ്ററിൽ വച്ചു അവിടെ ഒക്കെ തടവി കുളം ആക്കി വച്ചിരിക്കുകയല്ലേ.

ഞാൻ : അത് പിന്നെ ചേച്ചി തന്നെ അല്ലെ എൻറെ കൈ എടുത്തു അവിടേക്കു വച്ചത്.

ചേച്ചി : അത് സിനിമയിലെ ലവ് സീൻ ഒക്കെ കണ്ടപ്പോൾ എനിക്ക് കടി ഇളക്കിയത് അല്ലേ. തങ്കച്ചൻ ചേട്ടൻ പോയിട്ട് നാല് ദിവസമായി. നിന്നെ ഞാൻ എത്ര ദിവസമായി വിളിക്കുന്നു. പക്ഷെ നിനക്കും എന്നെ മടുത്തു.

ചേച്ചി സ്ഥിരം സെന്റി തുടങ്ങി. സോണി ചേച്ചി അങ്ങിനെ ആണ്. ഒരു ഒന്നാന്തരം കഴപ്പി. ആ പെരും പൂറ്റിൽ കുണ്ണ കയറാതെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയാത്ത അത്ര കഴപ്പ്. കഴിഞ്ഞ ഒരു വർഷമായി ഞാൻ ആണ് തങ്കച്ചൻ ഇല്ലാത്ത ദിവസങ്ങളിൽ ആ കഴപ്പ് മാറ്റി കൊടുക്കുന്നത്. പക്ഷെ ഈയിടെയായി സോണി ചേച്ചിയുടെ മകൻറെ പെരുമാറ്റത്തിൽ ഒരു സംശയം ഉള്ളത് പോലെ അത് കൊണ്ട് ഞാൻ കുറച്ചു അകലം പാലിച്ചു കൊണ്ടിരിക്കുകയാണ്. വെറുതെ എൻറെ ജീവിതവും ചേച്ചിയുടെ ജീവിതവും കുഴപ്പത്തിൽ ആക്കേണ്ടതില്ലലോ.

ഞാൻ : ചേച്ചി ഇതിനു കരയാൻ നിൽക്കണ്ട. മക്കൾ ഉറങ്ങി കഴിഞ്ഞു ഷീറ്റ് പുരയിലേക്കു വാ. ഞാൻ അവിടെ കാണും.

ചേച്ചി : ശരി ഡാ…

ഞാൻ : പിന്നെ ശബ്ദം ഒന്നും ഉണ്ടാക്കാതെ വേണം പുറത്തേക്കു ഇറങ്ങാൻ.

ചേച്ചി : അതൊക്കെ ഞാൻ നോക്കിക്കോളാം. ഇത് ആദ്യമായിട്ട് ഒന്നും അല്ലല്ലോ.

ഞാൻ : ശരി എന്നാ… കുറച്ചു കഴിഞ്ഞു കാണാം.

ചേച്ചി അകത്തു കയറി വാതിൽ അടച്ചു. ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു. പായയും തലയിണയും എല്ലാം പുറത്തെടുത്തു വച്ച് അവർ വാതിലടച്ചു കിടന്നിരുന്നു. ഞാൻ പായ എടുത്തു ഇറയത്തു വിരിച്ചു. ചെറിയ ഒരു തണുപ്പ് ഉണ്ടായിരുന്നു. അത് കൊണ്ട് പുതപ്പു എടുത്തു പുതച്ചു. സോണി ചേച്ചി ആയിരുന്നു മനസ്സ് നിറയെ. ആരെയും മയക്കുന്ന ശരീര സൗന്ദര്യം. ഇരു നിറം ആണെങ്കിലും കാണാൻ സുന്ദരി. നല്ല ഉയരവും അതിനൊത്ത തടിയും. പിന്നെ 40 ൽ കുറയാത്ത മുലകൾ. അത് നല്ല ടൈറ്റ് ബ്രാ ഇട്ടു കൂർപ്പിച്ചു നിർത്തും. നല്ല വിരിഞ്ഞ അരക്കെട്ട്. അതിനൊത്ത ചന്തിയും. എല്ലാം കൊണ്ടും തങ്കച്ചൻ എന്നാ മഹാമേരുവിനെ ചേർന്ന പെണ്ണ്. തങ്കച്ചൻ ചേട്ടൻ എവിടെ നിന്നോ അടിച്ചു മാറ്റി കൊണ്ട് വന്നതാണ് സോണി ചേച്ചിയെ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് അവർ ഞങ്ങളുടെ അയൽക്കാരായി എത്തുന്നത്. അന്നൊക്കെ ചേച്ചി എന്നെ കെട്ടി പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുമായിരുന്നു. വേറെ ചിന്തകൾ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് എനിക്ക് അതിൽ പ്രതേകിച്ചു ഒന്നും തോന്നിയിരുന്നില്ല.

എൻറെ പത്താം ക്ലാസ് കഴിഞ്ഞു ടൗണിൽ ഉള്ള കോളേജിൽ പ്രീ ഡിഗ്രിക്കു ചേരുന്നതിനു ശേഷം ഞാൻ വീട്ടിലേക്കു ഉള്ള വരവ് കുറഞ്ഞു. പക്ഷെ മദ്യത്തിൻറെ രുചിയും കാമ സുഖവും ഹോസ്റ്റൽ ജീവിതം എന്നെ പഠിപ്പിച്ചിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി ഒരു പെണ്ണിനെ ഞാൻ അനുഭവിക്കുന്നത്. ഒരിക്കൽ ഒരു മദ്യസേവ നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് കൂട്ടത്തിൽ ഒരാൾ കാമ സുഖം അനുഭവിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. അത് കുറച്ചു പേർ ഏറ്റെടുത്തു. ചിലർ വിയോചിപ്പ്‌ പ്രകടിപ്പിച്ചു. അവസാനം ഏറ്റടുത്ത നാലുപേരും കൂടി കാമസുഖം അനുഭവിക്കാൻ തന്നെ തീരുമാനിച്ചു. അതിൽ ഒരാൾ ഞാൻ ആയിരുന്നു. ആ രാത്രിക്കു രാത്രി തന്നെ കൂട്ടുകാരൻറെ പരിചയത്തിൽ ഉള്ള ഒരു വെടിയേ വിളിച്ചു ഏർപ്പാടാക്കി. ആ രാത്രി അവളുടെ അടുത്ത് എൻറെ വിർജിനിറ്റി എനിക്ക് നഷ്ടമായി. പക്ഷെ അവൾ കാമകലയിൽ നിപുണ ആയിരുന്നു. അതുവരെ അനുഭവിക്കാത്ത ഒരു കാമലോകമാണ് അവൾ എനിക്ക് അന്ന് കാണിച്ചു തന്നത്.

പെട്ടന്നാണ് മൊബൈലിൻറെ വെളിച്ചം തെളിഞ്ഞത്. എടുത്തു നോക്കിയപ്പോൾ സോണി ചേച്ചിയുടെ മിസ്സ് കാൾ ആണ്. ചേച്ചി പുറത്തിറങ്ങാൻ റെഡി ആയി എന്നതിനുള്ള സിഗ്നൽ ആണ്. ഞാൻ അവിടെ നിന്നും എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. വീടിന് പുറകു വശത്താണ് റബ്ബർ ഷീറ്റ് എല്ലാം എടുത്തു വയ്‌ക്കുന്ന ഷെഡ്ഡ് ഉള്ളത്. ഓ… അത് പറയാൻ മറന്നു അല്ലേ… എൻറെ വീടിനു പുറകു വശത്തു ഒരു റബ്ബർ എസ്റ്റേറ്റ് ആണ്. അതിൽ ഒരു മുക്കാൽ ഭാഗവും ഞങ്ങളുടെ ആണ്. ഒരു ചെറിയ ഭാഗം തങ്കച്ചൻ ചേട്ടൻറെയും. ഞങ്ങൾക്ക് ടാപ്പിങ്ങിന് രണ്ടു തൊഴിലാളികൾ ഉണ്ട്. ബാക്കി ഉള്ളത് ഞാനും അപ്പനും ഒക്കെ കൂടിയാണ് ചെയ്യുന്നത്. തങ്കച്ചൻ ചേട്ടനു വളരെ കുറച്ചു റബ്ബർ മരങ്ങൾ മാത്രം ഉള്ളൂ. അത് കൊണ്ട് ചേട്ടനും സോണി ചേച്ചിയും കൂടിയാണ് ടാപ്പിംഗ് ചെയ്യുന്നത്. ബാക്കി ഷീറ്റ് ആക്കുന്ന പരിപാടികൾ എല്ലാം എൻറെ വീട്ടിൽ ചെയ്യും. റബ്ബർ ഷീറ്റുകൾ എല്ലാം എടുത്തു വയ്‌ക്കുന്നതിനായി എൻറെ വീടിനു പുറകു വശത്തായി ഒരു ഷെഡ്ഡ് ഉണ്ട്. തങ്കച്ചൻ ചേട്ടൻറെ ഷീറ്റും അവിടെ തന്നെയാണ് വയ്‌ക്കുന്നത്‌. ആ ഷീറ്റ് പുര ലക്ഷ്യമാക്കിയാണ് എൻറെ നടത്തം. എൻറെയും സോണി ചേച്ചിയുടെയും മിക്ക കാമക്കളികളും നടന്നിട്ടുള്ളത് അവിടെ വച്ചാണ്. ഇന്നത്തെയും കാമകളിക്കു സാക്ഷിയാവുന്നതും അവിടെ തന്നെ.

ഞാൻ ഷെഡ്‌ഡിൻറെ വാതിൽ തുറന്നു അകത്തു കയറി സോണി ചേച്ചിയെ കാത്തു ഇരിപ്പായി. കുറെ ഓർമ്മകൾ സമ്മാനിച്ച ഒരു സ്ഥലമാണ് അത്. വെറുതെ ഇരുന്നപ്പോൾ താൻ ആദ്യമായി സോണി ചേച്ചിയെ നഗ്‌നയായി കണ്ട രംഗം എൻറെ മനസ്സിലേക്ക് വന്നു.

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ഞാൻ തലേ ദിവസം വളരെ വൈകിയാണ് ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയത്. അത്കൊണ്ട് രാവിലെ ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ ഒൻപതു മണി കഴിഞ്ഞു. അപ്പനും അമ്മയും ചേച്ചിയും കൂടി പള്ളിയിലേക്ക് പോയിരുന്നു. ഞാൻ ബ്രഷിൽ പേസ്റ്റും തേച്ചു പതിയെ പുറത്തേക്കിറങ്ങി. വീടിനു പുറകു വശത്തു ചെന്നു പല്ലും തേച്ചു കൊണ്ട് നിൽക്കുമ്പോൾ ഷീറ്റ് വയ്‌ക്കുന്ന ഷെഡ്‌ഡിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്. വല്ല കള്ളന്മാർ ആയിരിക്കുമോ എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തിട്ടില്ല. പക്ഷെ അകത്തു നിന്ന് ആരോ ലോക്ക് ചെയ്‌തിട്ടുണ്ട്‌. അത് ആരാണെന്ന് അറിയാൻ വേണ്ടി വാതിലിൽ മുട്ടാൻ നോക്കുമ്പോൾ ആണ് ഉള്ളിൽ നിന്നും ആഹ്… ഹാ… അടിക്ക്… എന്നൊക്കെയുള്ള സംസാരവും ശീൽക്കാര ശബ്‌ദവും ഒക്കെ കേൾക്കുന്നത്.

എനിക്ക് കാര്യം പിടികിട്ടി. അകത്തു നല്ല പണി നടക്കുകയാണ്. ടാപ്പിങ്ങിനു വരുന്ന ആരെങ്കിലും ആയിരിക്കും. അത് ആരാണെന്നു അറിയാൻ ഞാൻ ആ ഷെഡ്‌ഡിന് പുറകു വശത്തേക്ക് നടന്നു. അവിടെ ചെറിയ ഒരു ജനൽ ഉണ്ട്. ഞാൻ അതിനു അടുത്ത് ചെന്ന് നോക്കി. ഹോ… ഒരു ഒന്നാന്തരം കാഴ്ച്ച. പെണ്ണിനെ കുനിച്ചു നിർത്തി റബ്ബർ ഷീറ്റുകൾക്കു മേലേക്ക് കിടത്തിയിട്ടുണ്ട്. ശരീരത്തിൽ ബ്രായും പാന്റിയും മാത്രം ഉള്ളൂ. പാന്റി മുട്ടിനു മേലെ ചുരുട്ടി ഇറക്കിയിട്ടുണ്ട്. പുറകിലൂടെ പൂറിൽ കയറ്റിയുള്ള അടിയാണ്. മുഖം ഷീറ്റിനോട് ചേർന്ന് കിടക്കുന്നതിനാൽ ആരാണെന്നു വ്യക്തമല്ല. പക്ഷെ ആ ഇരുട്ടിലും ആ പുരുഷനെ എനിക്ക് മനസ്സിലായി. തങ്കച്ചൻ ചേട്ടൻ… പരിസരം മറന്നുള്ള അടിയാണ് നടക്കുന്നത്. ശീൽക്കാര ശബ്ദങ്ങൾ ഉയർന്നു ഉയർന്നു വരുന്നു.

പെട്ടന്ന് ചേട്ടൻ ആ സ്ത്രീയുടെ മുടിയിൽ പിടിച്ചു വലിച്ചു തല ഷീറ്റിൽ നിന്നും ഉയർത്തി. ആ മുഖം കണ്ടു ഞാൻ അമ്പരന്നു. സോണി ചേച്ചി… ഭർത്താവ് ഭാര്യയെ ഒരു ഷെഡ്‌ഡിൽ ഇട്ടു ഭോഗിക്കുന്നു. തങ്കച്ചൻ ചേട്ടൻറെ അരകെട്ടിൻറെ ചലനം നിലച്ചു. സോണി ചേച്ചിയുടെ പുറകിൽ നിന്നും തങ്കച്ചൻ ചേട്ടൻ കുണ്ണ വലിച്ചൂരി നിലത്തു വിരിച്ചിട്ടിരുന്ന റബ്ബർ ഷീറ്റിലേക്കു കിടന്നു. തങ്കച്ചൻ ചേട്ടൻ തളർന്നിരുന്നു. സോണി ചേച്ചി എഴുന്നേറ്റു. അപ്പോഴാണ് ആ മനോഹര ശരീരം ഞാൻ കാണുന്നത്. ബ്രായുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ കുറച്ചു പരന്നിട്ടു ആണെങ്കിലും നല്ല ഷേപ്പ് ഉള്ള വയർ. തെറിച്ചു നിൽക്കുന്ന ചന്തി. എല്ലാം കൊണ്ടും ഒരു കിടിലൻ ചരക്ക്… എൻറെ കുണ്ണ മുണ്ടിനുള്ളിൽ കൂടാരമടിച്ചു നിന്ന് ആടാൻ തുടങ്ങി.

ആ കാഴ്ച്ച അവസാനിച്ചു എന്നാണു ഞാൻ കരുതിയത്. പക്ഷെ അതിലും വലുതാണ് പിന്നെ സംഭവിച്ചത്. ചേച്ചി ചേട്ടൻറെ അടുത്ത് ഇരുന്നു. ഒരു ഗംഭീര കളി കഴിഞ്ഞതിന്റെ ക്ഷീണത്തിൽ തളർന്നു കിടക്കുകയാണ് തങ്കച്ചൻ ചേട്ടൻറെ കുണ്ണ. സോണി ചേച്ചി അതിനെ കയ്യിലെടുത്തു പതിയെ തടവാൻ തുടങ്ങി. കുറച്ചു നേരം അതിൻറെ തൊലി മുൻപോട്ടും പുറകോട്ടും ആക്കി കളിച്ചതിനു ശേഷം മുഖം തങ്കച്ചൻ ചേട്ടൻറെ അരക്കെട്ടിലേക്ക് പൂഴ്ത്തി. തങ്കച്ചൻ ചേട്ടൻറെ തളർന്ന കുണ്ണ സോണി ചേച്ചിയുടെ വായിൽ കയറി ഇറങ്ങാൻ തുടങ്ങി. തങ്കച്ചൻ ചേട്ടൻ ആ കിടപ്പ് തന്നെ കിടക്കുകയാണ്. സോണി ചേച്ചി ചപ്പിയും നക്കിയും തങ്കച്ചൻ ചേട്ടൻറെ കുണ്ണ ഒരു വിധം ഉഷാറാക്കി എടുത്തു. എന്നിട്ടു തങ്കച്ചൻ ചേട്ടൻറെ അടുത്ത് മലർന്നു കിടന്നു.

ചേച്ചി : എഴുന്നേറ്റു ഒന്ന് കൂടി കയറ്റി താ മനുഷ്യാ…

തങ്കച്ചൻ ചേട്ടൻ : മതിയെടി മോളെ… ഇന്ന് ഇത് എത്രാമത്തെ കളിയാ… എന്നിട്ടും നിനക്ക് മതിയായില്ലേ…

ചേച്ചി : നിങ്ങൾക്ക് അത് പറയാം മനുഷ്യാ… നിങ്ങൾ ഇന്ന് പോയി കഴിഞ്ഞാ പിന്നെ രണ്ടു ആഴ്ച്ച കഴിഞ്ഞേ വരൂ. ഈ പൂറിൽ ഒരു കുണ്ണ കേറാൻ ഞാൻ അത് വരെ കാത്തിരിക്കണം.

തങ്കച്ചൻ ചേട്ടൻ : എന്ന് വച്ച് എന്നെ കൊല്ലാകൊല ചെയ്യണോ?

ചേച്ചി : നിങ്ങൾക്ക് പറ്റില്ലെങ്കിൽ അവിടെ അടങ്ങി കിടന്ന മതി മയിരേ… ഞാൻ കേറി പൊതിച്ചോളാം.

അതും പറഞ്ഞു സോണി ചേച്ചി എഴുന്നേറ്റു തങ്കച്ചൻ ചേട്ടൻറെ അരക്ക് ഇരു വശവും കാൽ കുത്തി ഇരുന്നു. എന്നിട്ടു ഒരു കൈ കൊണ്ട് വാടി നിൽക്കുന്ന കുണ്ണയിൽ പിടിച്ചു പൂറിലേക്ക് വച്ചു പതുകെ ഇരുന്നു. മുഴുവനായി കയറി കഴിഞ്ഞപ്പോൾ ചേച്ചി പതുക്കെ ഊരി ഊരി അടിക്കാൻ തുടങ്ങി. ഹോ… എന്തൊരു മനോഹരമായ കാഴ്ച്ച. ഞാൻ മുണ്ടിനുള്ളിൽ നിന്നും എൻറെ കുണ്ണ കുട്ടനെ പുറത്തെടുത്തു. സോണി ചേച്ചിയുടെ തൂങ്ങിയാടുന്ന മുലകളിൽ നോക്കി കൊണ്ട് എൻറെ കുണ്ണ കുട്ടനെ ഉഴിയാൻ തുടങ്ങി. ചേച്ചി തങ്കച്ചൻ ചേട്ടൻറെ കുണ്ണയിൽ അരിയാട്ടുകയാണ്.

ചേച്ചി : ചുമ്മാ കിടക്കാതെ അടിയിൽ നിന്നും താങ്ങി താടാ മയിരേ…

അതും പറഞ്ഞു ചേച്ചി തങ്കച്ചൻ ചേട്ടൻറെ കൈ എടുത്തു ചന്തിയിലേക്കു വച്ചു. ചേട്ടൻ ചന്തിയിൽ പിടിച്ചു കൊണ്ട് ചേച്ചിയെ സപ്പോർട്ട് ചെയ്തു കൊടുത്തു. ചേച്ചി എല്ലാം മറന്നു ആഞ്ഞടിക്കുകയാണ്. ചേച്ചിക്ക് വരാറായി എന്ന് ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. ചേച്ചി മുന്നോട്ടു ആഞ്ഞു ചേട്ടൻറെ ഇരു വശത്തുമായി കൈ കുത്തി ഇരുന്നു കൊണ്ട് അടിക്കാൻ തുടങ്ങി. തങ്കച്ചൻ ചേട്ടൻ ചേച്ചിയുടെ തൂങ്ങിയാടുന്ന മുലകൾ കയ്യിലെടുത്തു കുഴക്കാൻ തുടങ്ങി. ചേച്ചിയുടെ അരക്കെട്ടിന്റെ വേഗത കൂടി. പിന്നെ പെട്ടന്ന് അത് നിലച്ചു. ചേച്ചിക്ക് പോയി. അതേ സമയം തന്നെ എൻറെ കുണ്ണ കുട്ടൻ ഷെഡ്‌ഡിന്റെ ചുവരിലേക്കു നിറയൊഴിച്ചു. പിന്നെ ഞാൻ അവിടെ നിന്നില്ല.

അങ്ങനെ ആ കാര്യങ്ങൾ ഒക്കെ ആലോചിച്ചു കൊണ്ട് കിടക്കുമ്പോൾ പുറത്തു കരിയിലകൾ ഞെരുങ്ങുന്ന ശബ്‌ദം കേട്ടു. സോണി ചേച്ചി വരുകയാണ് എന്ന് എനിക്ക് മനസ്സിലായി. അധികം വൈകാതെ വാതിൽ തുറന്നു ആ കാമദേവത പ്രത്യക്ഷയായി.

തുടരും…